കോഴിക്കോട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് 30പേർക്ക് പരിക്ക് | Road Accident



Uploaded By: asianetnews

#AsianetNewsLive #KeralaNewsLive #MalayalamNewsLive #Roadaccident
bus accident in kozhikkod chevarambalam
Subscribe to Asianet News YouTube Channel here ► http://goo.gl/Y4yRZG for Malayalam News Live updates

Website ► http://www.asianetnews.com
Facebook ► https://www.facebook.com/AsianetNews
Twitter ► https://twitter.com/AsianetNewsML

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: https://play.google.com/store/apps/details?id=com.vserv.asianet
► For iOS users: https://apps.apple.com/in/app/asianet-news-official/id1093450032

Asianet News – Kerala’s No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Watch more at: കോഴിക്കോട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് 30പേർക്ക് പരിക്ക് | Road Accident

21 thoughts on “കോഴിക്കോട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് 30പേർക്ക് പരിക്ക് | Road Accident”

  1. Signel lights ann preshnam. Avidulla natukarude predhikaranavum athann. Ningal busukarude nere matram kutam parayathe🙏🙏

    Reply
  2. Xplod കാരുടെ എല്ലാ വണ്ടിയും അങ്ങ് ആക്‌സിഡന്റ് ആവുവാണല്ലോ

    Reply
  3. സിംഗനൽ തന്നെ ആണ് പ്രശ്നം പ്രധാന റോഡുകളിൽ 9 മണിക് ശേഷം സിഗ്നൽ ഇല്ല ഇതൊക്കെ തന്നർ ആണ് കാരണം..പിന്നെ ഈ ബസകൾ ഒകെ വെൽ ബിൽറ്.ബോഡിയും അകത്തു passenger ക്യാബിൻ അത്രെയും സുരക്ഷിതം ഒകെ ആയോണ്ടും പരിക്ക് കുറഞ്ഞു..സൂക്ഷികുക് ഇത്തരം റോഡുകളിൽ വരുമ്പോൾ ..അതു മാത്രമല്ല ഈ വണ്ടികളിൽ എലാം സ്പീഡ് ഗവർണർ ഉണ്ടാകും പിന്നെ എങ്ങനെ ആണ് അമിത വേഗം

    Reply
  4. ചേവരമ്പലത്ത് സിഗ്നൽ വർക്ക് ചെയ്യുന്നില്ല. നടപടി വേണം

    Reply
  5. ഇവിടെത്തെ ട്രാഫിക് സിഗ്നൽ പ്രവർത്തിക്കുന്നില്ല, അതാണ് കാരണം

    Reply
  6. Sanoop… Chuvapinte kootukaran naddinu vendi mathram jeevikkunna chevarambalathinte branch secratary. Adutha chevarambalam cousilar akan yogyan.

    Reply
  7. ബസ്സ് കയ്യിൽ കിട്ടിയാൽ വിമാനം കയ്യിൽ കിട്ടിയ പോലെ അഹങ്കാരിക്കുണ്ടായ ധിക്കാരികൾ ബാക്കിയുള്ളവർക്ക് റോഡ് സൈഡിൽകൂടി നടക്കാൻ പറ്റാത്ത അവസ്ഥ

    Reply
  8. ആദ്യം ഇവിടെ ടൂറിസ്റ്റ് ബസ് ഫൻ പേജുകൾ നിർത്തണം കൂടെ ksrtc ഫൻ പേജുകൾ..ഇത്രയും നിയം കൈയിൽ എടുക്കന്ന രണ്ടു ആൾക്കാർ റോഡിൽ

    Reply

Leave a Comment

%d bloggers like this: